Koyilandy News തുവ്വക്കോട് പുളിഞ്ഞോളി താഴെക്കുനി മൂത്തോറക്കുട്ടി (87) 8 months ago koyilandydiary ചേമഞ്ചേരി: തുവ്വക്കോട് പുളിഞ്ഞോളി താഴെക്കുനി മൂത്തോറക്കുട്ടി (87) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: വിജയൻ. ബീന, അനിൽകുമാർ. മരുമക്കൾ: ബാലൻ കുന്നുമ്മൽ, ഷീബ, റസി. സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണാരൻ, കുഞ്ഞിപ്പെണ്ണ്. ഉണിച്ചിര (ഉഷ). സഞ്ചയനം: ചൊവ്വാഴ്ച. Share news Post navigation Previous നടേരി അണേല വലിയ മുറ്റത്ത് മാലതി (73) നിര്യാതയായിNext കൊയിലാണ്ടിയിൽ ഇന്ന് പന്തുരുളും