KOYILANDY DIARY.COM

The Perfect News Portal

മേപ്പയ്യൂർ പുത്തൂപ്പട്ടയിൽ കല്യാണി (82) നിര്യാതയായി

മേപ്പയ്യൂർ: പുത്തൂപ്പട്ടയിൽ കല്യാണി (82) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ: വസന്ത, സുരേന്ദ്രൻ, ഷിബ , പരാതയായ ശൈലജ മരുമക്കൾ: ശങ്കരൻ (നൊച്ചാട്) ശ്രീദേവി, രാഘവൻ (ചെറുക്കാട്).

Share news