കൊയിലാണ്ടി: നമ്പ്രത്തുകര വഴുതിനപ്പറ്റ നാരായണിഅമ്മ 73 നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ, മക്കൾ: സരോജിനി, നിഷ. മരുമക്കൾ: ശാന്തകുമാർ മുചുകുന്ന്, മധുസൂദനൻ നടുവത്തുർ. സഹോദരങ്ങൾ: ദാമോദരൻ നായർ, രാമുണ്ണികുട്ടി നായർ, പരേതയായ കല്യാണി അമ്മ, കാർത്ത്യായനി അമ്മ.