Kerala News അതിരപ്പിള്ളിയിൽ പൊലീസ് സ്റ്റേഷനിൽ കാട്ടാന 9 months ago koyilandydiary അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിൽ ഒറ്റയാൻ എത്തി. ഏഴാറ്റുമുഖം ഗണപതിയാണ് പൊലീസ് സ്റ്റേഷനിൽ എത്തിയത്. പൊലീസ് സ്റ്റേഷന് സമീപം നിലയുറപ്പിച്ച ആനയെ പൊലീസുകാർ തുരത്തി. ഇന്ന് രാവിലെ 7.30നാണ് അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിൽ ഏഴാറ്റുമുഖം ഗണപതിയെത്തിയത്. Share news Post navigation Previous ശബരിമല; കാനനപാതയിലൂടെ ദർശനത്തിന് എത്തുന്നവർക്ക് പ്രത്യേകം പാസ്Next സുനിത വില്യംസിന്റെയും വിൽമോറിന്റെയും കാത്തിരിപ്പ് നീളും; ഫെബ്രുവരിയിലും തിരികെ എത്തിക്കാനാവില്ലെന്ന് നാസ