KOYILANDY DIARY.COM

The Perfect News Portal

യാത്രക്കാരൻ തീവണ്ടിയിൽ കുഴഞ്ഞ് വീണ് മരിച്ചു

കൊയിലാണ്ടി: യാത്രക്കാരൻ തീവണ്ടിയിൽ കുഴഞ്ഞ് വീണ് മരിച്ചു. തിക്കോടി പഞ്ചായത്ത്, ഹാജിയാരവിട റൗഫ് (66) ആണ് മരിച്ചത്. രാവിലെ കോയമ്പത്തൂർ പാസ്സഞ്ചറിൽ കോഴിക്കോട് ഭാഗത്തെക്ക് പോവുകയായിരുന്നു. ട്രെയിനിലെ യാത്രക്കാർ വിവരം നൽകിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേനയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: റസീന, മക്കൾ: രഹ്ന, റഫ്സാന, മരുമകൻ. സവാദ് (കുവൈത്ത്). സഹോദരങ്ങൾ: നഫീസ, സലീം,

Share news
error: Content is protected !!