KOYILANDY DIARY.COM

The Perfect News Portal

മേപ്പയൂർ വടക്കെ കുന്നത്ത് ശാരദ (69)

കൊയിലാണ്ടി: മേപ്പയൂർ വടക്കെ കുന്നത്ത് ശാരദ (69) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. (മത്തുംഭാഗത്തെ പഴയ കാല കോൺഗ്രസ് പ്രവർത്തകൻ). മക്കൾ: സുനില, സുജിത. മരുമക്കൾ: ബാലകൃഷ്ണൻ (മണിയൂർ), സുനീഷ് (മേപ്പയൂർ). സഹോദരങ്ങൾ: മാധവി (കായലാട്), ജാനകി (മേപ്പയൂർ), കമല (അരിക്കുളം), ചന്ദ്രിക (ആയഞ്ചേരി), പരേതരായ പുളിക്കൂൽ കുഞ്ഞിക്കണ്ണൻ, ചാത്തു (റിട്ട. കെ എസ് ആർ ടി സി), കുമാരൻ. സംസ്കാരം ഇന്ന് (18/12 ബുധൻ) കാലത്ത് 10 മണിക്ക്.
Share news