KOYILANDY DIARY.COM

The Perfect News Portal

എടക്കുളം ഞാണംപൊയിൽ ചീനംങ്കണ്ടി അംബുജാക്ഷി അമ്മ (71)

കൊയിലാണ്ടി എടക്കുളം ഞാണംപൊയിൽ ചീനംങ്കണ്ടി അംബുജാക്ഷി അമ്മ (71) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നായർ. മകൾ: അമ്പിളി. മരുമകൻ: മഹേഷ്. സംസ്ക്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ. 
Share news