KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങുർ‌ വെളുത്താടത്ത്, ശബരി ഗിരീശൻ (57) നിര്യാതനായി

തിരുവങ്ങുർ‌: വെളുത്താടത്ത്, ശബരി ഗിരീശൻ (57) നിര്യാതനായി. ഭാര്യ: ഗീത മകൾ: അഭിരാമി, ജനനി, അഖില. മരുമകൻ : അരുൺ. സംസ്ക്കാരം: ശനിയാഴ്ച12 മണിക്ക്.
Share news