KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് രാഖിയാസ് (പള്ളിക്ക് മീത്തൽ) അബ്ദുള്ള ടി.പി (75)

കൊയിലാണ്ടി: കുറുവങ്ങാട് രാഖിയാസ് (പള്ളിക്ക് മീത്തൽ) അബ്ദുള്ള ടി.പി (75) നിര്യാതനായി. മുൻ സി പി ഐ മണ്ഡലം കമ്മിറ്റി മെമ്പറും ദീർഘകാലം കൊയിലാണ്ടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. പരേതരായ മൂസ്സക്കുട്ടി വൈദ്യരുടെയും ആമിനയുടെയും മകനാണ്. മക്കൾ: ഗുൽസാർ, നൗഫൽ, രാഖിയ. മരുമക്കൾ: അസ്മ, ഫൗസിയ, ഷാലു. സഹോദരങ്ങൾ: ഹാരിസ് ടി പി (നന്തി) നിസാർ (നന്തി) സെക്കീന (കിണാശ്ശേരി) നബിസ (കുണ്ടോട്ടി) സഫിയ (തിരുവള്ളൂർ).
Share news