കൊല്ലം ചേനോത്ത് ജാനു അമ്മ (90)

കൊയിലാണ്ടി: കൊല്ലം ചേനോത്ത് ജാനു അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ മുണ്ടയ്ക്കൽ ഗോപാലൻ നായർ. മക്കൾ: രോഹിണി അമ്മ, രാധ, തങ്കം, സുകുമാരൻ നായർ (റിട്ട: കെഎസ്ഇബി), പരേതനായ സുരേന്ദ്രൻ നായർ (കെഎസ്ഇബി). മരുമക്കൾ: സുമതി, രാധ. പരേതരായ വാസുമേനോൻ, (കെഎസ്ഇബി) ചിറക്കൽ ബാലൻ നായർ. (BSNL) പാലക്കീൽ ഗോപിനായർ (SBI). സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ നായർ, അച്ചുക്കുട്ടിനായർ, നാണി അമ്മ, അപ്പുക്കുട്ടി നായർ. ശവ സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് സ്വവസതിയിൽ.
