അരങ്ങാടത്ത് മോവർകണ്ടി പ്രഭാകരൻ കിടാവ് (88)

കൊയിലാണ്ടി: അരങ്ങാടത്ത് പ്രഭയിൽ താമസിക്കും മോവർകണ്ടി പ്രഭാകരൻ കിടാവ് (88) നിര്യാതനായി. (റിട്ട. ഡി ഐ ഐ ജി രജിസ്റ്റേഷൻ). ഭാര്യ: പദ്മാവതി. സഹോദരങ്ങൾ: ചന്ദ്രശേഖരൻ കിടാവ്, കമലാവതി അമ്മ, നളിനി അമ്മ, പരേതരായ ഗംഗാധരൻ കിടാവ്, ബാലകൃഷ്ണൻ കിടാവ്, കല്യാണിക്കുട്ടി അമ്മ, കാർത്യയനി അമ്മ, ഭാർഗവി അമ്മ. സഞ്ചയനം ബുധൻ.
