നന്മണ്ട കിഴക്കു വീട്ടിൽ വിജയലക്ഷ്മി (65)

നന്മണ്ട പി.സി.എൽ പി സ്ക്കൂളിന് സമീപം കിഴക്കു വീട്ടിൽ വിജയലക്ഷ്മി (65) നിര്യാതയായി. ഭർത്താവ്: ശ്രീനിവാസൻ (റിട്ട. ബാലുശ്ശേരി എയു.പി സ്ക്കൂൾ). മക്കൾ: മഞ്ജുള (നഴ്സ്, നരിക്കുനി, സി.എച്ച് സി), അരുൺ (കെ.എസ്.എഫ്.ഇ നടക്കാവ്), പരേതനായ ഹരി (അധ്യാപകൻ, പൂനൂർ ഹയർ സെക്കൻ്ററി സ്ക്കൂൾ). മരുമക്കൾ: ബൈജു നരിക്കുനി, ഗ്രീഷ്മ. സഹോദരങ്ങൾ: രാജഗോപാലൻ (റിട്ട. പ്രിൻസിപ്പാൾ വാകയാട് ഹയർ സെക്കൻ്ററി സ്കൂൾ), അരവിന്ദൻ, പ്രസന്ന. സഞ്ചയനം വ്യാഴാഴ്ച.
