KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മണമൽ ആയിഷ (ആയിഷ ഉമ്മ – 76 ) നിര്യാതയായി

കൊയിലാണ്ടി: മണമൽ ആയിഷ (ആയിഷ ഉമ്മ – 76 ) നിര്യാതയായി. ഭർത്താവ് : പരേതനായ ഇബ്രാഹിം, മക്കൾ : സുബൈദ, അസീസ്, നസീമ, ഷക്കീല, ഹയറുന്നിസ, റഷീദ്, നജ്മ. മരുമക്കൾ: മൊയ്തീൻ കോയ, അബൂബക്കർ, ജാഫർ, നിസാർ, ഷംസുദ്ദീൻ.

Share news