KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ താഴെ നമ്പ്രത്ത്കണ്ടി ലീല അമ്മ (83)

കൊയിലാണ്ടി: വിയ്യൂർ താഴെ നമ്പ്രത്ത്കണ്ടി നാരായണൻ നായരുടെ ഭാര്യ ലീല അമ്മ (83) നിര്യാതയായി. മക്കൾ: ഉഷ, രാജൻ, സതി. മരുമക്കൾ: രാധാകൃഷ്ണൻ (വയനാട്), രാഘവൻ (പൂക്കാട്), രാജി (ബാലുശ്ശേരി). സംസ്കാരം ഉച്ചയ്ക്ക് 1 മണിക്ക് വീട്ടു പറമ്പിൽ.
Share news