KOYILANDY DIARY.COM

The Perfect News Portal

കൊല്ലം തിരുവാതിരയിൽ (രാധാകൃഷ്ണൻ (ബാബു) (66) രൂപ ടെയ്ലറിംഗ് കൊല്ലം). നിര്യാതനായി

കൊയിലാണ്ടി: കൊല്ലം തിരുവാതിരയിൽ (രാധാകൃഷ്ണൻ (ബാബു) (66) രൂപ ടെയ്ലറിങ്ങ് കൊല്ലം). നിര്യാതനായി. പരേതരായ ചന്തുക്കുട്ടിയുടെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: സുധ. സഹോദരങ്ങൾ: ചന്ദ്രൻ, പവിത്രൻ, ജനാർദ്ദനൻ, അനിൽകുമാർ, വിജയൻ, ലോഹിതാക്ഷൻ.
Share news