KOYILANDY DIARY.COM

The Perfect News Portal

എരഞ്ഞിക്കൽ കുണ്ടോന പ്രസന്ന കുമാരി (74)

കോഴിക്കോട്: എരഞ്ഞിക്കൽ കുണ്ടോന പ്രസന്നകുമാരി (74) നിര്യാതയായി. ഭർത്താവ്: പരേതനായ വേലം പൊയിൽ ശ്രീധരൻ നായർ. മക്കൾ: ജിജീഷ്, റെനീഷ്, മിനീഷ്. മരുമക്കൾ സ്മിത, സുലോചന, ശ്രീജ.

Share news