Koyilandy News Obituary ചേമഞ്ചേരി തുവ്വക്കോട് കവലയിൽ കുഞ്ഞിരാമ കുറുപ്പ് (90) നിര്യാതനായി 2 years ago koyilandydiary ചേമഞ്ചേരി: തുവ്വക്കോട് കവലയിൽ കുഞ്ഞിരാമ കുറുപ്പ് (90) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: ഇന്ദിര ചേലിയ. ആനന്ദൻ (ഇലക്ട്രീഷ്യൻ), ലാലു കവലയിൽ (ഇൻ്റീരിയർ ഡിസൈനർ), തങ്കമണി (പാലത്ത്). മരുമക്കൾ: സജീവൻ, ബിന്ദു ആനന്ദൻ, ബിന്ദു ലാലു, പരേതനായ ഷൺമുഖദാസ് സഞ്ചയനം: വ്യാഴാഴ്ച. Share news Post navigation Previous സ്വാതന്ത്ര്യ ശുചിത്വോത്സവ പരിപാടിക്കു തുടക്കം കുറിച്ചുNext കുറുവങ്ങാട് വടേക്കര മീത്തൽ ലക്ഷ്മി അമ്മ (89) നിര്യാതയായി