Koyilandy News Obituary കൊയിലാണ്ടി പന്തലായനി കുഞ്ഞുക്കുളങ്ങര ലക്ഷ്മി (74) 1 year ago koyilandydiary കൊയിലാണ്ടി: പന്തലായനി, കുഞ്ഞുക്കുളങ്ങര ലക്ഷ്മി (74) നിര്യാതനായി. പരേതരായ രാമൻ നായരുടെയും മാധവിയുടെയും മകളാണ്. സഹോദരികൾ: രാധ, സാവിത്രി, പരേതരായ ദാക്ഷയനി, ജാനകി, ശാരദ. സഞ്ചയനം: വ്യാഴാഴ്ച. Share news Post navigation Previous വയനാട് ദുരന്തം; മഹാരാഷ്ട്ര സർക്കാർ 10 കോടി രൂപ വാഗ്ദാനം ചെയ്തുNext മുലയൂട്ടൽ വാരാചരണവും പോഷകാഹാരപ്രദർശന മത്സരവും സംഘടിപ്പിച്ചു