KOYILANDY DIARY.COM

The Perfect News Portal

കുറവങ്ങാട് വടക്കേ മഠത്തിൽ ദേവകിയമ്മ (85)

കുറവങ്ങാട് വടക്കേ മഠത്തിൽ ദേവകിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഗുരുക്കൾ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: ശ്യാമള, ശശിധരൻ (സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച്, വടകര) ഷർമിള, ശോഭന. മരുമക്കൾ: വിജയൻ കനാത്ത്, ഉണ്ണി തുവ്വക്കോട്, പ്രദീപൻ മേമുണ്ട, ബിജിഷ. സംസ്കാരം ഒരു മണിക്ക് സ്വവസതിയിൽ.
Share news