KOYILANDY DIARY.COM

The Perfect News Portal

പന്തലായനി കോട്ടക്കുന്നുമ്മൽ സി ടി ബാലൻ (74) നിര്യാതനായി

കൊയിലാണ്ടി: പന്തലായനി കോട്ടക്കുന്നുമ്മൽ സി ടി ബാലൻ (74) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: ബിജിലേഷ്, പരേതയായ ബിജില. ബിജീഷ്: മരുമക്കൾ സുജിന. ധന്യ. സഹോദരങ്ങൾ: പ്രഭാവതി, ശ്രീധരൻ. പത്മാവതി, ദേവി, കുമാരൻ, പരേതരായ അരിയായി, ഗോപാലൻ. സഞ്ചയനം: ബുധനാഴ്ച.

Share news