KOYILANDY DIARY.COM

The Perfect News Portal

കോട്ടയത്ത് ചൂണ്ടയിടാന്‍ പോയ രണ്ട് കുട്ടികള്‍ കുളത്തില്‍ വീണു മരിച്ചു

കോട്ടയം തൃക്കൊടിത്താനം ചെമ്പും പുറത്ത് ചൂണ്ടയിടാന്‍ പോയ രണ്ട് കുട്ടികള്‍ കുളത്തില്‍ വീണു മരിച്ചു. ആറാം ക്ലാസിലും, പത്താം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. നാലംഗ സംഘത്തില്‍ ഉണ്ടായിരുന്ന അഭിനവ് (12), ആദര്‍ശ് (15) എന്നീ രണ്ട് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്.

Share news
error: Content is protected !!