Koyilandy News Obituary അത്തോളി കൊടശ്ശേരി നടുച്ചാലിൽ ജാനകി (70) 1 year ago koyilandydiary അത്തോളി കൊടശ്ശേരി നടുച്ചാലിൽ ജാനകി (70) നിര്യാതയായി. ഭർത്താവ്: ഗോപാലൻ എൻ.സി. മക്കൾ: ബാബു, ബിന്ദു. മരുമക്കൾ: അശോകൻ വെളുത്തെടുത്ത് (കിനാലൂർ), ഷീബ ബാബു. Share news Post navigation Previous സംസ്ഥാന ബി ജെ പിയില്‍ നേതൃമാറ്റ ചർച്ചകൾ സജീവം: സുരേന്ദ്രൻ തെറിക്കുംNext ഉള്ളിയേരി കുന്നത്തറ പുനത്തിൽ (തൈക്കണ്ടി മീത്തൽ) മാധവൻ (71)