കൊയിലാണ്ടി, കൊല്ലം നടുവിലക്കണ്ടി (അമ്പാടി) കെ.എം. ദിനേശ് കുമാർ (63) നിര്യാതനായി. പരേതരായ കുഞ്ഞിരാമൻ്റെയും കമലാക്ഷിയുടേയും മകനാണ്. ഭാര്യ: മഞ്ജുള (റിട്ട. റജിസ്ട്രാർ). മകൻ: അഭിഷേക്, ദിനേഷ് (മൈക്രോ ബയോളജി റിസർച്ച്). സംസ്കാരം: തിങ്കളാഴ്ച കാലത്ത് വീട്ടു വളപ്പിൽ.