പയ്യോളി സ്മിത (പീടികക്കണ്ടി) എന്ന വീട്ടിൽ താമസിക്കും ചേരക്കടവത്ത് ഫാത്തിമ (72)

പയ്യോളി തച്ചൻ കുന്ന് പള്ളിക്കും സ്കൂളിനും സമീപം സ്മിത (പീടികക്കണ്ടി) എന്ന വീട്ടിൽ താമസിക്കും ചേരക്കടവത്ത് ഫാത്തിമ (72) നിര്യാതയായി. ഫിഷറീസ് ഡയറക്ടർ ആയിരുന്ന അന്തരിച്ച അബ്ദുള്ള ഭർത്താവായിരുന്നു. മക്കൾ: ഡോ.സലീം, ഡോ. സമീർ, ഷമീമ. മരുമക്കൾ: സൗധ സലിം, മുസ്തഫ, സമീറ സമീർ. തിങ്കളാഴ്ച രാവിലെ 10.30 ന് തച്ചൻ കുന്നു പള്ളിയിലും 11 മണിക്ക് തുറയൂർ ചരിച്ചിൽ പള്ളിയിലും മയ്യത്തു നമസ്കാരത്തിന് ശേഷം തുറയൂർ ചരിച്ചിൽ പള്ളിയിൽ ഖബറടക്കം.
