KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കുന്നുമ്മൽ റഫീഖ് മൻസിൽ റഫീഖ് (56)

കൊയിലാണ്ടി കുന്നുമ്മൽ റഫീഖ് മൻസിൽ റഫീഖ് (56) നിര്യാതനായി. പരേതരായ മൊയ്തീൻകുട്ടി ഹാജിയുടെയും ഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്.      സഹോദരങ്ങൾ: കെ.കെ കുഞ്ഞമ്മദ്, കെ.കെ ഇബ്രാഹിം കുട്ടി, കെ.കെ റഹൗഫ്, കെ. കെ ഖദീജ. പരേതയായ കെ. കെ. ശരീഫ. 

Share news