ഉള്ള്യേരി മുണ്ടോത്ത് അവ്വന്നൂര് നാരായണി (91) നിര്യാതയായി

ഉള്ള്യേരി: മുണ്ടോത്ത് അവ്വന്നൂര് നാരായണി (91) നിര്യാതയായി. പരേതനായ രാരിച്ചൻ്റെ ഭാര്യയാണ്. മക്കൾ: ശിവരാമൻ, കരുണാകരൻ, രാമകൃഷ്ണൻ (സ്റ്റീൽ ഇന്ത്യ), ചന്ദ്രിക, വിലാസിനി, സത്യ, ശൈലജ, ഷൈജ. മരുമക്കൾ: കണാരൻ (നൻമണ്ട), കുഞ്ഞിരാമൻ (നാറാത്ത്), പവിത്രൻ (നിർമ്മല്ലൂർ), ബാബു (മൂലാട്), സഹിഷ്ണു (തിക്കോടി), സതി, രജിത, സീമ.
