Koyilandy News ചിങ്ങപുരം ശ്രീ കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ മൃത്യുജ്ഞയ ഹോമം നടന്നു 1 year ago koyilandydiary ചിങ്ങപുരം ശ്രീ കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ മൃത്യുജ്ഞയ ഹോമം നടന്നു. ഏറാഞ്ചേരി ഇല്ലം ബ്രഹ്മ:ശ്രീ ഹരിഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നിരവധി ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. Share news Post navigation Previous കുറുവങ്ങാട് സെൻട്രൽ കണിയാങ്കണ്ടി ശങ്കരൻ (84) നിര്യാതനായിNext മാരാമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രക്കുളം നവീകരണ പ്രവർത്തനം പുനരാരംഭിച്ചു