Koyilandy News Obituary കൊയിലാണ്ടി പുതിയവളപ്പിൽ രാധ (88) നിര്യാതയായി 1 year ago koyilandydiary കൊയിലാണ്ടി: പുതിയവളപ്പിൽ രാധ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മക്കൾ: പ്രേമൻ, ഉഷ, സുജ, പ്രശാന്ത് (സിപിഐ(എം) സിവിൽ സൗത്ത് ബ്രാഞ്ച് അംഗം), പരേതനായ പ്രകാശൻ. മരുമക്കൾ: ധനജ്ഞയൻ, പ്രസന്ന, സവിത, ബീന, പരേതനായ ശിവദാസൻ, സഞ്ചയനം: ചൊവ്വാഴ്ച. Share news Post navigation Previous ഉള്ള്യേരി കക്കഞ്ചേരി കക്കോത്ത് ബിനീഷ് (42)Next കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഞായറാഴ്ചത്തെ ഒ.പി വിവരങ്ങൾ