KOYILANDY DIARY.COM

The Perfect News Portal

ബിറ്റ് കോയിൻ തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

ബിറ്റ് കോയിൻ തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 97.79 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ജുഹുവിലെ ശിൽപയുടെ ഫ്ലാറ്റും, പൂനെയിലെ രാജ് കുന്ദ്രയുടെ ബംഗ്ലാവും ഇതിൽ ഉൾപ്പെടുമെന്ന് ഇഡി വ്യക്തമാക്കി.

Share news
error: Content is protected !!