Koyilandy News Obituary ചെറിയമങ്ങാട് ഫിഷർമെൻ കോളനിയിൽ കുട്ടൻ (83) 2 years ago koyilandydiary കൊയിലാണ്ടി: ചെറിയമങ്ങാട് ഫിഷർമെൻ കോളനിയിൽ കുട്ടൻ (83) നിര്യാതനായി. പഴയകാല മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ ജാനകി. മക്കൾ: ഷാജി, ലത, സന്തോഷ്, പരേതനായ പുഷ്ക്കരൻ. മരുമക്കൾ: രേഖ, രൂപ, മോഹനൻ. Share news Post navigation Previous പരാജയ ഭീതി മൂലമാണ് നാലാം വട്ടവും മോദി കേരളത്തിൽ വന്ന് പോകുന്നത്; ബിനോയ് വിശ്വംNext പൗരത്വ നിയമ ഭേദഗതി; മറുപടി നൽകാൻ കേന്ദ്രസർക്കാരിന് മൂന്നാഴ്ച