Koyilandy News Obituary പയ്യോളി – നെല്ല്യേരി, മാണിക്കോത്ത് തെക്കേ എടോളി കമല (70) 2 years ago koyilandydiary പയ്യോളി: നെല്ല്യേരി മാണിക്കോത്ത് കണ്ണങ്കുളം റോഡിൽ തെക്കേ എടോളി കമല (70) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: സുനിൽ കുമാർ (ഡ്രൈവർ), സ്മിത (മുചുകുന്ന്), സിൽന (ഓസ്ട്രേലിയ), സംസ്കാരം: ഓസ്ട്രേലിയയിൽ നിന്ന് മകൾ എത്തിയശേഷം വീട്ടുവളപ്പിൽ. Share news Post navigation Previous ലോക്സഭാ തെരഞ്ഞെടുപ്പ്: വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെ മാറ്റാൻ തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവ്Next കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ചൊവ്വാഴ്ചത്തെ ഒ.പി വിവരങ്ങൾ