KOYILANDY DIARY.COM

The Perfect News Portal

പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസ്; പ്രതികളെ കോടതിയില്‍ ഹാജരാക്കി

പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കി. രണ്ട് പ്രതികളെയാണ് കോടതിയില്‍ ഹാജരാക്കിയത്.  പ്രതികളായ മൊഹമ്മദ് റാഫി, സജാദ് എന്നിവരെയാണ് ഹാജരാക്കിയത്.

Share news