KOYILANDY DIARY.COM

The Perfect News Portal

നവി മുംബൈയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം

നവി മുംബൈയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. മുംബൈയിലെ ശിരവനെ എംഐഡിസിയിൽ സ്ഥിതി ചെയ്യുന്ന ബഹുനില കെട്ടിടത്തിൻ്റെ 27-ാം നിലയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ലെങ്കിലും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അഗ്‌നിശമന സേന കൃത്യസമയത്ത് സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ ഉറപ്പാക്കിയത് വലിയ അപകടം ഒഴിവാക്കി. ആളപായമില്ല. നിലവിൽ തീയണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

Share news
error: Content is protected !!