KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി അരങ്ങാടത്ത് തെക്കെപുറത്തൂട്ട് ഗൗരി (75)

കൊയിലാണ്ടി അരങ്ങാടത്ത് തെക്കെപുറത്തൂട്ട് ഗൗരി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: ഷൈമ. ഷൈജ. ഷീബ: മരുമക്കൾ: രമേശൻ, സജീവൻ, രാമകൃഷ്ണൻ, സഹോദരങ്ങൾ: രാമകൃഷ്ണൻ, ജയൻ, സാവിത്രി അംബിക, പരേതരായ വിശ്വൻ, സദാനന്ദൻ.

Share news