KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് ചാലിൽ പറമ്പിൽ രാധ (76)

പൊയിൽക്കാവ്: ചാലിൽ പറമ്പിൽ രാധ (76) നിര്യാതയായി. പരേതനായ വെളുത്ത മണ്ണിൽ കൃഷ്ണന്റെ ഭാര്യയാണ്. മകൻ : ബാബു ആതിര (ഓട്ടോ). മരുമകൾ : റീന ബാബു. പേരമക്കൾ: ആതിര, ആകാശ്. ശവസംസ്കാരം: ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം: ചൊവ്വാഴ്ച
Share news