KOYILANDY DIARY.COM

The Perfect News Portal

എളാട്ടേരി കാരടി പറമ്പത്ത് ഗോപാലൻ (84) നിര്യാതനായി

ചെങ്ങോട്ടുകാവ്: എളാട്ടേരി കാരടി പറമ്പത്ത് ഗോപാലൻ (84) നിര്യാതനായി. സംസ്കാരം: വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: കുഞ്ഞി മാണിക്യം. ഭാര്യ: സാവിത്രി (റിട്ട. ചേലിയ ആയുർവേദ ആശുപത്രി). മക്കൾ: ജിജേഷ് കെ.പി (ഇൻസ്ട്രക്ടർ. ഗവ: ഐ.ടി.ഐ മുതുകാട്). ജീജ കെ പി (പ്രധാന അദ്ധ്യാപിക വിയ്യൂർ LP സ്കൂൾ.. മരുമക്കൾ: ഇ.എം സുരേഷ് കുമാർ (അസി. ഡയറക്ടർ സഹകരണ വകുപ്പ് കോഴിക്കോട്). ബിനി (അഗ്രികൾച്ചർ അസിസ്റ്റൻ്റ് കീഴുപറമ്പ് കൃഷിഭവൻ). 
Share news