Breaking News Koyilandy News കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ എഴുന്നള്ളിപ്പ് 9 years ago reporter കൊയിലാണ്ടി > കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ മണ്ഡലവിളക്ക് ആഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച പകൽ എഴുന്നള്ളിപ്പ് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. എഴുനള്ളിപ്പിന് കൊരയങ്ങാട് വാദ്യസംഘത്തിന്റെ ചെണ്ടമേളം എഴുന്നള്ളിപ്പിന് മാറ്റുകൂട്ടി. Share news Post navigation Previous വിരലില്‍ മഷി പുരട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്Next കൊയിലാണ്ടിയിൽ ഹോട്ടലുകളിലും മസാല കടകളിലും റെയ്ഡ്: പഴകിയ ഭക്ഷണം പിടിച്ചെടുത്തു