KOYILANDY DIARY.COM

The Perfect News Portal

മേലൂർ മീത്തൽ നെല്ല്യോടൻകണ്ടി നാരായണൻ നായർ (68)

കൊയിലാണ്ടി: മേലൂർ മീത്തൽ നെല്ല്യോടൻകണ്ടി നാരായണൻ നായർ (68) നിര്യാതനായി. ഭാര്യമാർ പരേതയായ ജയലേഖ, ഇന്ദിര തലശ്ശേരി. മക്കൾ: നയിജീഷ്, നിജിലേശ്. സംസ്കാരം: തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Share news