KOYILANDY DIARY.COM

The Perfect News Portal

രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. അരിക്കുളം  വാകമോളി ദേശസേവാ സമിതിയും, മലബാർ മെഡിക്കൽ കോളജുo, ആഞ്ജനേയ ഡെന്റൽ കോളജും സംയുക്തമായി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. വാകമോളി എൽ.പി സ്ക്കുളിൽ നടന്ന ക്യാമ്പ് നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എസ് മനോജ് അധ്യക്ഷത വഹിച്ചു  ഡോ: മുഹമ്മദ് റോഷൻ, സുകുമാരൻ  ചെറുവത്ത്, സതേഷ് തയ്യിൽ സുകുമാരൻ എന്നിവർ സംസാരിച്ചു. പ്രമോദ് സി.പി സ്വാഗതം പറഞ്ഞു.
Share news
error: Content is protected !!