Obituary നിര്യാതയായി 9 years ago reporter കൊയിലാണ്ടി > കൊല്ലം പാവുവയലിൽ പരേതനായ ദാമോദരൻ (സ്‌പൈസസ് ബോർഡ്) ന്റെ ഭാര്യ മാധവി (65) നിര്യാതയായി. മക്കൾ: മിനി, സിനി, ദിവ്യ. മരുമക്കൾ: സുര (വള്ളൂർ), ബൈജു (മുത്താമ്പി), രമേശൻ (കൊയിലാണ്ടി) സഞ്ചയനം: വെള്ളിയാഴ്ച. Share news Post navigation Previous പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചുNext നിര്യാതനായി