ചേമഞ്ചേരി കാഞ്ഞിലശ്ശേരി വെളുത്താടത്ത് ബാലൻ നായർ (77)

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി വെളുത്താടത്ത് ബാലൻ നായർ (77) നിര്യാതനായി. സി.പി.ഐ (എം) ഏരിയാ കമ്മിറ്റി അംഗം, ലോക്കൽ സെക്രട്ടറി, ഗ്രാമ പഞ്ചായത്തംഗം, കർഷക സംഘം ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: അനിൽകുമാർ, രോഷ്ന. മരുമകൾ: സ്വപ്ന. സഹോദരങ്ങൾ: ഗംഗാധരൻ നായർ, പരേതനായ ഭാസ്കരൻ മാസ്റ്റർ. സഞ്ചയനം ഞായറാഴ്ച.
