KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പയറ്റുവളപ്പിൽ ‘ജാവില്ലയിൽ’ ജാനകി അമ്മ (84)

കൊയിലാണ്ടി പയറ്റുവളപ്പിൽ ‘ജാവില്ലയിൽ’ ജാനകി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ നായർ. മക്കൾ: സുരേഷ് കുമാർ (ബിസിനസ്സ്), ഗിരീഷ് കുമാർ (ബിസിനസ്സ്), ഗീത. മരുമക്കൾ: പ്രേമലത (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), ബിന്ദു (ചെത്തുകടവ്), പരേതനായ ദാമോദരൻ (റിട്ട. സിവിൽ സപ്ലൈസ്). 

Share news