KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഐസ് പ്ലാൻ്റ് റോഡ് കമ്പിക്കൈ പറമ്പിൽ രതി (70)

കൊയിലാണ്ടി: ഐസ് പ്ലാൻ്റ് റോഡ് കമ്പിക്കൈ പറമ്പിൽ രതി (70) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. ചന്ദ്രൻ: മക്കൾ: ഷിനിൽ, അനിൽ കുമാർ, പ്രജിത്ത്, മരുമക്കൾ: പ്രജുല, രേഷ്മ, ആശ.

Share news