പന്തലായനി കാട്ടുവയൽ, പടിഞ്ഞാറ്റുകണ്ടി മീത്തൽ (മോഡസ്റ്റി) യിൽ രാജൻ (64)
കൊയിലാണ്ടി: പന്തലായനി കാട്ടുവയൽ, പുത്തലത്ത് താഴെ താമസിക്കും പടിഞ്ഞാറ്റുകണ്ടി മീത്തൽ (മോഡസ്റ്റി) യിൽ രാജൻ (64) നിര്യാതനായി. ഭാര്യ : റീന. മക്കൾ: ജിൻഷ, നീതു. മരുമക്കൾ: വിനോദ് (പന്തലായനി), അഖിലേഷ് (മുത്താമ്പി). സഹോദരങ്ങൾ: വാസു, സത്യൻ, സരസു, ഗിരിജ, പരേതരായ ബാലകൃഷ്ണൻ പത്മനാഭൻ. സംസ്ക്കാരം വൈകീട്ട് 7 മണിക്ക് വീട്ടുവളപ്പിൽ.
