Koyilandy News Obituary മൂരാട് ഇരിങ്ങൽ തെരു ചുണ്ടൻ്റവിട ചാപ്പൻ (81) 2 years ago koyilandydiary മൂരാട്: ഇരിങ്ങൽ തെരു ചുണ്ടൻ്റവിടെ ചാപ്പൻ (81) നിര്യാതനായി. അച്ചൻ: കണ്ണൻ. ഭാര്യ: ഭാനുമതി. മക്കൾ: വിനീത, വിനേഷ് തലക്കൽ (ജി.എസ്.ടി.), വൃന്ദ, വിദ്യ. മരുമക്കൾ: സുബ്രമണ്യൻ, സൈഗ, സുഷിൽ, രാജീവൻ. Share news Post navigation Previous പിഷാരികാവിൽ 31ന് ഭക്തജന സംഗമം നടക്കുംNext കീഴരിയൂർ കുഴുമ്പിൽ ഗോപാലൻ നായർ (81)