Uncategorized 2 years ago koyilandydiary വടകര: വോളി ബോൾ അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ടും മുൻ കോഴിക്കോട് ജില്ലാ സെകട്ടറിയുമായിരുന്ന പുത്തലത്ത് രാജീവൻ (67) നിര്യാതനായി സംസ്കാരം: തിങ്കളാഴ്ച നാളെ രാവിലെ 10 മണിക്ക് വടകര കൈനാട്ടി വീട്ടുവളപ്പിൽ. Share news Post navigation Previous കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി വിവരങ്ങൾNext ഒറ്റക്കണ്ടം ചെറോൽ പുഴ പ്രദേശം നാട്ടുകാരുടെ നേതൃത്വത്തിൽ ശുചീകരിച്ചു.