കൊയിലാണ്ടി പെരുവട്ടൂർ സ്വദേശിയായ 16 വയസ്സുകാരനെ കാണാതായതായി പരാതി
കൊയിലാണ്ടി പെരുവട്ടൂർ സ്വദേശിയായ 16 വയസ്സുകാരനെ കാണാതായതായി പരാതി. പെരുവട്ടൂർ ഈസ്റ്റ്, ചെക്കോട്ടി ബസാറിൽ അൻവറിനെ (16) യാണ് ഇന്നലെ വൈകീട്ട് മൂതൽ കാണാതായതായത്. ഇത് സംബന്ധിച്ച് ബന്ധുക്കൾ കൊയിലാണ്ടി പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്. പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ 0496 2620 236 നമ്പറിലോ, 7907048489, 8606004460,

