ഉള്ളിയേരി മാമ്പൊയിൽ ശങ്കരൻകണ്ടി മാധവി അമ്മ (72) നിര്യാതയായി.
ഉള്ളിയേരി : മാമ്പൊയിൽ ശങ്കരൻകണ്ടി മാധവി അമ്മ (72) നിര്യാതയായി. ഭർത്താവ് : പരേതനായ അമ്പിടി ചാലിൽ ദാമോദരൻ നായർ. മകൻ: ഡോ. പി സുരേഷ് (പ്രഭാഷകനും, എഴുത്തുകാരനും, അഴ്ച്ചവട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാള വിഭാഗം അധ്യാപകനുമാമാണ്). മരുമകൾ: നിഷ (പ്രധാന അധ്യാപിക, ഗവ. എൽ പി സ്കൂൾ തലക്കുളത്തൂർ).
