KOYILANDY DIARY

The Perfect News Portal

കണ്ണിനു താഴെയുള്ള കറുത്ത പാടുകള്‍ അകറ്റാന്‍ ചില പൊടിക്കൈകള്‍

കണ്ണിനു താഴെയുള്ള കറുത്ത പാടുകളാണ് സൗന്ദര്യസംരക്ഷണത്തിന്‍്റെ ഏറ്റവും വലിയ വെല്ലുവിളി. അതിനെ നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതാക്കാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്.അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

  • ഉറക്കത്തിന്‍്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ച്ചയും പാടില്ല.ആവശ്യത്തിന് ഉറക്കം ലഭിയ്ക്കാത്തതാണ് പലപ്പോഴും ഇത്തരത്തില്‍ കണ്ണിനു താഴെ കറുപ്പ് നിറം വരാന്‍ കാരണം
  • നിര്‍ജ്ജലീകരണം ഉള്ളവരിലും ഇത്തരം പ്രശ്നം ഉണ്ടാവും. അതുകൊണ്ട് തന്നെ ആവശ്യത്തിന് വെള്ളം കുടിയ്ക്കുക
  • വെള്ളരിയ്ക്ക വട്ടത്തില്‍ മുറിച്ച്‌ കണ്ണിനു താഴെ വച്ചാല്‍ കണ്ണിനു താഴെയുള്ള കറുപ്പ മാറും. വെള്ളരിയ്ക്ക നീരും പഞ്ഞിയില്‍ മുക്കി കണ്ണിനു താഴെ വെയ്ക്കാവുന്നതാണ്
  • അല്‍പം പഞ്ഞിയില്‍ നാരങ്ങ, നീര് മുക്കി കണ്ണിന് താഴെ വെച്ചാല്‍ കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറുന്നതാണ്
  • ഉപ്പിന്റെ അംശം കുറച്ച്‌ കഴിക്കുക.ഉപ്പ് കൂടുതല്‍ കഴിയ്ക്കുന്നത് കണ്ണിന് താഴെ കറുപ്പ് നിറം വരാന്‍ കാരണമാകും

Leave a Reply

Your email address will not be published. Required fields are marked *