KOYILANDY DIARY.COM

The Perfect News Portal

പയ്യോളി എ.വി. സജീവൻ (53) നിര്യാതനായി

പയ്യോളി : എ.വി. സജീവൻ (53) നിര്യാതനായി. (പയ്യോളി തയ്യിൽ ഗ്യാസ് ഏജൻസി). ഭാര്യ: സിന്ധു. മക്കൾ : മോത്തി കൃഷ്ണ, മിത്തു കൃഷ്ണ. സഹോദരങ്ങൾ : എ.വി. സത്യൻ (റിട്ട: സർവ്വീസ് ബാങ്ക് പയ്യോളി ) എ.വി. ബാബു , സജിത , സജിനി.

Share news